Short Essay on Forest Conservation in Malayalam Language : നമ്മുടെ ദേശീയസമ്പത്താണ് വനങ്ങൾ, വനങ്ങൾകൊണ്ട് നമുക്ക് പ്രത്യക്ഷമായും പരോക്ഷമായും ഉപയോഗമുണ്ട്. തടി, ഔഷധസസ്യങ്ങൾ, തേൻ, കോലരക്ക്, മെഴുക്, സുഗന്ധവ്യ ഞ്ജനങ്ങൾ തുടങ്ങിയവ വനങ്ങളിൽനിന്ന് പ്രത്യക്ഷമായി കിട്ടുന്നു. മഴ പെയ്യുന്നതിനും, മണ്ണൊലിപ്പുതടയുന്നതിനും മണ്ണിൽ ജലമൂർന്നിറങ്ങു ന്നതിനും, ഓക്സിജന്റെ അളവുകുറയാതെ നിലനിർത്തുന്നതിനും വന ങ്ങൾ പരോക്ഷമായി പ്രയോജനപ്പെടുന്നു.
Short Essay on Forest Conservation in Malayalam Language: In this article we are providing വന സംരക്ഷണം ഉപന്യാസം. Short Essay on Forest Conservation in Malayalam.
Short Essay on Forest Conservation in Malayalam Language
നമ്മുടെ ദേശീയസമ്പത്താണ് വനങ്ങൾ, വനങ്ങൾകൊണ്ട് നമുക്ക് പ്രത്യക്ഷമായും പരോക്ഷമായും ഉപയോഗമുണ്ട്.
തടി, ഔഷധസസ്യങ്ങൾ, തേൻ, കോലരക്ക്, മെഴുക്, സുഗന്ധവ്യ ഞ്ജനങ്ങൾ തുടങ്ങിയവ വനങ്ങളിൽനിന്ന് പ്രത്യക്ഷമായി കിട്ടുന്നു. മഴ പെയ്യുന്നതിനും, മണ്ണൊലിപ്പുതടയുന്നതിനും മണ്ണിൽ ജലമൂർന്നിറങ്ങു ന്നതിനും, ഓക്സിജന്റെ അളവുകുറയാതെ നിലനിർത്തുന്നതിനും വന ങ്ങൾ പരോക്ഷമായി പ്രയോജനപ്പെടുന്നു.
Read also : Long Essay on forest conservation in Malayalam
Read also : Long Essay on forest conservation in Malayalam
നമ്മുടെ വന്യമൃഗസമ്പത്ത് കാത്തുസൂക്ഷിക്കുന്നതും വനങ്ങളാണ്. പക്ഷികളുടെ ആവാസകേന്ദ്രവും വനങ്ങളാണ്. കാലാവസ്ഥയെ നിയ ന്ത്രിയ്ക്കുന്നതിൽ വനങ്ങൾ മുഖ്യപങ്കുവഹിക്കുന്നു. പൗരാണികകാലം മുതൽ ജനങ്ങൾ വനത്തിന് വലിയ പ്രാധാന്യം കല്പിച്ചുനല്കിയിരുന്നു.
Read also : Nature Conservation Essay in Malayalam
Read also : Nature Conservation Essay in Malayalam
ഇന്ന് വനനശീകരണം രാജ്യത്തെവിടെയും നടക്കുന്നു. വർദ്ധി ച്ചുവരുന്ന വനംകയ്യേറ്റം തടഞ്ഞില്ലെങ്കിൽ മരതകപ്പച്ചവിരിച്ച് മലനിര കളെല്ലാം അധികകാലം കഴിയുന്നതിനുമുൻപ് മരുഭൂമിയായി മാറും. മരം ഒരു വരമാണ് എന്നകാര്യം നാം മറക്കരുത്. സ്വാർത്ഥലാഭത്തിനു വേണ്ടി മരങ്ങൾ വെട്ടിനശിപ്പിക്കരുത്. ഒരാൾ ഒരുമരമെങ്കിലും വച്ചുപിടി പ്പിച്ചു വളർത്തണം. നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന വന്യജീവി കളെ സംരക്ഷിക്കണമെങ്കിൽ വനങ്ങൾ കൂടിയേതീരൂ.
Read also : Essay on rain water harvesting in Malayalam
Read also : Essay on rain water harvesting in Malayalam
വനസംരക്ഷണത്തിന്റെ പ്രാധാന്യം കണക്കാക്കി ആണ്ടുതോറും വനമഹോത്സവമാചരിക്കുന്നു. വിവിധയിനം മരങ്ങളുടെ തൈകളു ണ്ടാക്കി സൗജന്യമായി വിതരണംചെയ്യുന്നു. ആളുകൾക്കത് മരങ്ങൾ നടുന്നതിന് താൽപര്യമുണ്ടാക്കുന്നു. ഇന്നത്തെ ലാഭത്തിനുവേണ്ടി നാളത്തേക്കുള്ള സമ്പത്ത് കൊള്ളയടിക്കുന്നതിനു തുല്യമാണ് വന നശീകരണം. നമുക്ക് നമ്മുടെ പ്രകൃതിയെ സ്നേഹിക്കാം; വനങ്ങ ളേയും .
COMMENTS