School Anniversary Speech in Malayalam Language : In this article, we are providing സ്കൂൾ വാർഷികം പ്രസംഗം for students and teachers. സ്കൂൾ വാർഷികം പ്രസംഗം: നമ്മുടെ സ്കൂളിന്റെ നാല്പതാമതുവാർഷികമാണ് ഇന്നിവിടെ ആഘോഷിക്കുന്നത്. ഇന്ന് നമ്മെ സംബന്ധിച്ചിടത്തോളം മറക്കാനാ വാത്ത ഒരു സുദിനമാണ്. സ്കൂളിന്റെ ഇക്കാലമത്രയുമുള്ള പ്രവർത്തനം കൊണ്ട് ഒരു നല്ല പേരു സമ്പാദിക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇവി ടത്തെ പി.ടി.എയുടെ ആത്മാർത്ഥമായ സഹകരണം നമ്മുടെ എല്ലാ വിജ യങ്ങൾക്കും കാരണമായിട്ടുണ്ട്. Read also : Save Environment Speech in Malayalam, Congratulation Speech for Student who has topped the Exam, Complaint Letter for Poor Bus Service in Malayalam.
School Anniversary Speech in Malayalam Language : In this article, we are providing സ്കൂൾ വാർഷികം പ്രസംഗം for students and teachers. Students can use this School Anniversary Speech in Malayalam Language to complete their homework.
സ്കൂൾ വാർഷികം പ്രസംഗം School Anniversary Speech in Malayalam Language
ബഹുമാനപ്പെട്ട യോഗാദ്ധ്യക്ഷൻ, ഉദ്ഘാടകൻ, വിശിഷ്ടാതിഥികൾ, അഭിവന്ദ്യരായ ഗുരുക്കന്മാർ, പ്രിയമുള്ള സഹപാഠികളേ രക്ഷാകർത്താക്കളേ...
നമ്മുടെ സ്കൂളിന്റെ നാല്പതാമതുവാർഷികമാണ് ഇന്നിവിടെ ആഘോഷിക്കുന്നത്. ഇന്ന് നമ്മെ സംബന്ധിച്ചിടത്തോളം മറക്കാനാ വാത്ത ഒരു സുദിനമാണ്. സ്കൂളിന്റെ ഇക്കാലമത്രയുമുള്ള പ്രവർത്തനം കൊണ്ട് ഒരു നല്ല പേരു സമ്പാദിക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇവി ടത്തെ പി.ടി.എയുടെ ആത്മാർത്ഥമായ സഹകരണം നമ്മുടെ എല്ലാ വിജ യങ്ങൾക്കും കാരണമായിട്ടുണ്ട്. അർപ്പണമനോഭാവമുള്ള ഗുരുജനങ്ങ ളുടെ നിരന്തരപരിശ്രമംകൊണ്ട് ആണ്ടുതോറും നമ്മുടെ വിജയശതമാനം മെച്ചപ്പെടുത്തുവാൻ കഴിഞ്ഞിട്ടുണ്ട്.
ഈ യോഗത്തിൽ സ്വാഗതം ആശംസിക്കുക എന്നുള്ളതാണ് എന്റെ കർത്തവ്യം. ഈ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് പി.റ്റി.എ പ്രസിഡന്റ് ശ്രീ രാജൻ അവർകളാണ്. സ്കൂളിന്റെ എല്ലാകാര്യ ങ്ങളിലും ആത്മാർത്ഥമായി സഹകരിക്കുന്ന അദ്ദേഹത്തിന് ഞാൻ സ്വാഗതം ആശംസിച്ചുകൊള്ളുന്നു. ഈ സമ്മേളനം ഉദ്ഘാടനം ചെയ്യാ മെന്ന് സമ്മതിച്ച് കൃത്യസമയത്തുതന്നെ ഇവിടെ വന്നുചേർന്ന ബഹുമാ നപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിന് ഞാൻ സ്വാഗതം ആശംസിച്ചു കൊള്ളുന്നു. ആശംസാ പ്രസംഗം നടത്തുന്നതിനായി ഇവിടെ എത്തിച്ചേർന്നിട്ടുള്ള മുൻ ഹെഡ്മാസ്റ്റർ ശ്രീ. ചാക്കോ സാർ അവർകൾക്കും വാർഡുമെമ്പർ ശ്രീ ബാബു അവർകൾക്കും സ്വാഗതം ആശംസിക്കുന്നു.
ഈ യോഗത്തിൽ കൃതജ്ഞത പ്രകാശിപ്പിക്കാമെന്നേറ്റ ഹെഡ്മാസ്റ്റർ ശ്രീ ബാലചന്ദ്രൻ സാർ അവർകൾക്കും ഞാൻ സ്വാഗതം ആശംസിച്ചു കൊള്ളുന്നു. ഈ സമ്മേളനത്തിന് എത്തിച്ചേർന്നിട്ടുള്ള അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ ഇവർക്കെല്ലാവർക്കും ഞാൻ സ്വാഗതം ആശംസിക്കുന്നു.
Read also :
Save Environment Speech in Malayalam Language
Congratulation Speech for Student who has topped the Exam
Complaint Letter for Poor Bus Service in Malayalam Language
Read also :
Save Environment Speech in Malayalam Language
Congratulation Speech for Student who has topped the Exam
Complaint Letter for Poor Bus Service in Malayalam Language
COMMENTS