Complaint Letter to Police in Malayalam Language പോലീസ് സ്റ്റേഷന് പരാതി കത്ത് നിങ്ങളുടെ നാട്ടിൽ വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധശല്യത്തെ ക്കുറിച്ച് പോലീസ് സൂപ്രണ്ടിന് ഒരു കത്തു തയ്യാറാക്കുക. സാർ, തും പരിസരത്തും സാമൂഹ്യവിരുദ്ധരുടെ ശല്യം വർദ്ധിച്ചുവരികയാണ്. പണം വെച്ചുള്ള ചീട്ടുകളിയും മദ്യപാനികളുടെ വിളയാട്ടവും മൂലം സ്ത്രീകൾക്കും കുട്ടികൾക്കും സൈ്വരമായി വഴിനട ക്കാൻപോലും കഴിയുന്നില്ല. Read also : Complaint Letter for Poor Bus Service in Malayalam, നിവേദനം യ്യാറാക്കുക / നിവേദനം കത്ത്, Complaint Letter to Minister in Malayalam, സുഹൃത്തിന് എഴുതിയ കത്ത്.
Complaint Letter to Police in Malayalam Language പോലീസ് സ്റ്റേഷന് പരാതി കത്ത്
നിങ്ങളുടെ നാട്ടിൽ വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധശല്യത്തെ ക്കുറിച്ച് പോലീസ് സൂപ്രണ്ടിന് ഒരു കത്തു തയ്യാറാക്കുക.
പ്രേഷകൻ
പേര്...........................................
വീട്ടുപേര്................................
സ്ഥലം ......................................
ജില്ല............................................
ടെലിഫോൺ നമ്പർ...........
ഗ്രാഹകൻ
പോലീസ് സൂപ്രണ്ട്
കോട്ടയം
വിഷയം : ത്തെ സാമൂഹികവിരുദ്ധശല്യം
സാർ,
........തും പരിസരത്തും സാമൂഹ്യവിരുദ്ധരുടെ ശല്യം വർദ്ധിച്ചുവരികയാണ്. പണം വെച്ചുള്ള ചീട്ടുകളിയും മദ്യപാനികളുടെ വിളയാട്ടവും മൂലം സ്ത്രീകൾക്കും കുട്ടികൾക്കും സൈ്വരമായി വഴിനട ക്കാൻപോലും കഴിയുന്നില്ല.
സന്ധ്യകഴിഞ്ഞാൽ പോക്കറ്റടിക്കാരുടെയും പിടിച്ചുപറിക്കാരുടെയും വിഹാരരംഗമായി മാറിയിരിക്കുകയാണ് ഇവിടത്തെ പൊതുസ്ഥലം. സമീ പത്തുള്ള വീട്ടുകാർക്ക് സമാധാനമായി ഉറങ്ങാൻ പോലും കഴിയുന്നില്ല.
ആയതിനാൽ ഇക്കാര്യത്തിൽ വേണ്ട അനന്തരനടപടികൾ സത്വര മായി കൈക്കൊള്ളണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു.
വിശ്വസ്തതയോടെ
സ്ഥലം .............. (ഒപ്പ്)
തീയതി.... പേര്...........
ഗ്രാഹകന്റെ മേൽവിലാസം
സൂപ്രണ്ട്
പോലീസ് സൂപ്രണ്ട് ഓഫീസ്
കോട്ടയം.
Read also :
Can u file a petition to the police against marriage fraud?
ReplyDelete